SPECIAL REPORTഎക്സാലോജിക് കമ്പനി തുടങ്ങിയതിനു ശേഷം വളര്‍ച്ച താഴോട്ടേക്ക്; പ്രതിവര്‍ഷം 66 ലക്ഷം ബാധ്യത എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നു; സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതോടെ മുഖ്യവരുമാനം കൂടി; പ്രതിമാസം അഞ്ച് ലക്ഷം വീണയുടെ പേരിലും മൂന്ന് ലക്ഷം കമ്പനിയുടെ പേരിലും എത്തി; വീണ മുഖ്യ ആസൂത്രക; എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ24 April 2025 8:59 AM IST
SPECIAL REPORTമാസപ്പടി കേസിലെ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് അന്വേഷണം തടയാന്‍ ചടുല നീക്കങ്ങളുമായി സിഎംആര്‍എല്‍; വീണാ വിജയന്റെ അറസ്റ്റ് തടയാന്‍ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിനെ സമീപിച്ച് കര്‍ത്തയുടെ കമ്പനി; എസ് എഫ് ഐ ഒ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യം; കുറ്റപത്രം കിട്ടാന്‍ വിചാരണ കോടതിയിലും അപേക്ഷ; എല്ലാം നിരീക്ഷിച്ച് ഇഡിയും; സാക്ഷികളുടെ മൊഴിയെടുക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ16 April 2025 11:12 AM IST
Top Storiesകേസില്‍ ഇഡി കടന്നു വരികയാണെന്നും ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍; എസ് എഫ് ഐ ഒ അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പുതിയ ഹര്‍ജി നിലനില്‍ക്കുമോ എന്ന് കോടതിയ്ക്ക് സംശയം; സ്റ്റേ ആവശ്യം അംഗീകരിച്ചില്ല; കേസ് ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബഞ്ചിലേക്ക് മാറ്റി; മാസപ്പടയില്‍ വീണാ വിജയനും കൂട്ടര്‍ക്കും തിരിച്ചടി; ഡല്‍ഹിയില്‍ ആശ്വാസമില്ലമറുനാടൻ മലയാളി ബ്യൂറോ9 April 2025 3:28 PM IST
Right 1ലാവലിന്റെ ഉപകമ്പനികള്‍ കിഫ്ബി മസാലബോണ്ട് വഴി 9.25 ശതമാനം പലിശയ്ക്ക് പണം നിക്ഷേപിച്ചു; ആറുശതമാനം പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോള്‍; ആ വ്യത്യാസത്തില്‍ വരുന്ന തുകയാണോ ആ അബുദാബി ബാങ്കിലെത്തിയത്; ഈ ആരോപണത്തില്‍ ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി; കേസെടുക്കുന്നതില്‍ തീരുമാനം കുറ്റപത്രം അംഗീകരിച്ചാല്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ9 April 2025 12:27 PM IST
SPECIAL REPORTസിഎംആര്‍എലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പക്കല്‍ നിന്നു പണം വായ്പയായി കൈപ്പറ്റിയ ശേഷം തിരിച്ചടയ്ക്കാതെ എക്സാലോജിക് കമ്പനി അടച്ചു പൂട്ടി കബളിപ്പിച്ചു; പിണറായിയുടെ മകള്‍ക്കെതിരെ ബംഗ്ലുരൂവിലും കുറ്റപത്രം വരും; കടം തീര്‍ക്കാത്തതും കേസാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 April 2025 6:26 AM IST
SPECIAL REPORTകുറ്റപത്രത്തിനൊപ്പം ശശിധരന് കര്‍ത്തയുടെ വിവാദ ഡയറിയുടെ പകര്‍പ്പും; ഡയറി കിട്ടിയത് 2019ല്‍ ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ റെയ്ഡില്‍; ചെളിവാരിയും വീണയ്ക്ക് നല്‍കിയും മരുമകന് കൊടുത്തും തട്ടിച്ചെടുത്തത് ഖജനാവിലേക്ക് വരേണ്ട തുക; സിഎംആര്‍എല്ലിനെതിരായ കുറ്റപത്രത്തില്‍ അഴിമതി മണവുംമറുനാടൻ മലയാളി ബ്യൂറോ5 April 2025 6:04 AM IST
Right 1സെക്ഷന്‍ 447 ചുമത്തിയതിനാല്‍ അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകേണ്ടി വരും; ഈ വകുപ്പ് ചുമത്തി വീണാ വിജയനെതിരെ കുറ്റപത്രം നല്‍കാനുള്ള തീരുമാനം കേന്ദ്ര കമ്പനികാര്യ വകുപ്പ് എടുത്തത് രണ്ടാഴ്ച മുമ്പ്; ഡല്‍ഹി ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളിയതോടെ ഉത്തരവ് പുറത്തു വന്നു; പിന്നാലെ ചാര്‍ജ്ജ് ഷീറ്റും; പിണറായിയുടെ മകള്‍ ജയിലിലാകാന്‍ സാധ്യത ഏറെമറുനാടൻ മലയാളി ബ്യൂറോ4 April 2025 1:09 PM IST
INVESTIGATIONഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോള്‍ വേണമെങ്കിലും വരാം; തൃശൂര്‍ പൂരത്തില്‍ ആര് എസ് എസിനെ കരുക്കിലാക്കാനുള്ള നീക്കങ്ങളും ചര്‍ച്ചകളില്‍; അതിനിടെ വീണാ വിജയനെ ചോദ്യം ചെയ്ത് എസ് എഫ് ഐ ഒ; മൊഴി എടുത്തത് കഴിഞ്ഞ ബുധനാഴ്ച; വീണ്ടും കേരളത്തില്‍ 'മാസപ്പടി ചര്‍ച്ച'; പിണറായിയുടെ മകള്‍ കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 12:29 PM IST